ആര്യവൈദ്യശാലയുടെ ഔഷധങ്ങൾ: വിളിച്ചാൽ മതി വീട്ടിലെത്തിക്കും
- ന്യൂസ് ബ്യൂറോ , ഡൽഹി
- 2 hours ago
- 1 min read

കോട്ടക്കൽ ആര്യവൈദ്യശാലയുടെ ഔഷധങ്ങൾ ഡൽഹിയിലും NCR മേഖലയിലും വീട്ടിലെത്തിച്ചു നൽകും. ഉത്തംനഗറും രോഹിണിയും കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അംഗീകൃത ഡീലർഷിപ്പിൽ വിളിച്ച് അരിഷ്‍ടം മുതൽ ച്യവനപ്രാശം വരെയും കുഴമ്പുകൾ മുതൽ വേദനസംഹാരി ഗുളികകൾ വരെയും വാങ്ങാം. വൈദ്യരുടെ കുറിപ്പടി വാട്ട്‍സാപ്പിൽ അയച്ചും ഓർഡർ ചെയ്യാം.
ബന്ധപ്പെടുക:
9213243364
9210699097










Comments