സനോജ് കോശി സണ്ണി (44 വയസ്സ്), ഡൽഹിയിൽ നിര്യാതനായി
ന്യൂസ് ബ്യൂറോ , ഡൽഹി
12 hours ago
1 min read

ഡൽഹി : പുനലൂർ ഇടമൺ പുത്തൻപുരയിൽ സനോജ് കോശി സണ്ണി (44 വയസ്സ്), ഫ്ലാറ്റ് നമ്പർ C-1, ICON സൊസൈറ്റി , വാർഡ് നമ്പർ 1, മെഹ്റൗളി ഡൽഹിയിൽ നിര്യാതനായി , ഇന്ന് രാവിലെ (16.10.2026) ന്യൂഡൽഹിയിലെ സീതാറാം ഭാരതിയ ആശുപത്രിയിൽ ആയിരുന്നു മരണം സംഭവിച്ചത് . നാളെ 12 മണിക്ക് സഫ്ദർജംഗ് എൻക്ലേവ് ജെറുസലേം മാർത്തോമാ പള്ളിയിലെ ശിശ്രുഷകൾക്കുശേഷം നാട്ടിലേക്കു കൊണ്ടുപോകുന്നതാണ് .സംസ്കാരം പിന്നീട് നാട്ടിൽ നടത്തപ്പെടുന്നതാണ്. ഭാര്യ : ജെൻസി സനോജ്, മകൻ: എഡ്വിൻ, മകൾ: എസ്തർ.





Comments