top of page

DLF മലയാളി അസോസിയേഷന് പുതിയ ഭാരവാഹികൾ

പി. വി ജോസഫ്
15 hours ago
1 min read

ഗാസിയാബാദ് DLF മലയാളി വെൽഫെയർ അസോസിയേഷൻ (DMWA) പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. 11-10-2026 നു DMWA ഓഫീസിൽ വെച്ച് വൈകിട്ട് 04 മണിയോടു കൂടി നടന്ന വാർഷിക പൊതുയോഗത്തിലാണ് അടുത്ത രണ്ട് വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തത്. മനോജ് കെ ജി , (പ്രസിഡന്‍റ്), ശ്രീജിത്ത് എസ്, (സെക്രട്ടറി) , സുനിൽ കാരാട്ട്, (ട്രഷറർ), വിനോദ് കുമാർ , (വൈസ് -പ്രസിഡന്‍റ്), ബോബസ് ജോസഫ്, (ജോയിൻ്റ് സെക്രട്ടറി), പി കെ ബാലൻ, ( ഓഡിറ്റർ) എന്നിവർക്ക് പുറമെ 10 എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും തിരഞ്ഞെടുക്കപ്പെട്ടു.


Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page