top of page

ലോഗോസ് ക്വിസ് വിജയികൾ

ന്യൂസ് ബ്യൂറോ , ഡൽഹി
14 hours ago
1 min read

കേരള കാത്തോലിക് ബൈബിൾ സൊസൈറ്റി യുടെ നേതൃത്വത്തിൽ നടത്തിയ ലോഗോസ് ക്വിസ് മത്സരത്തിൽ ആർ കെ പുരം സെന്റ് പീറ്റേഴ്സ് ഇടവകയിൽ നിന്നും ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ശ്രിമതി ലിജി എസ് ജോൺ .

രണ്ടാം സ്ഥാനം കരസ്ഥമാക്കിയ  അമല മരിയ  എസ് ജോൺ
രണ്ടാം സ്ഥാനം കരസ്ഥമാക്കിയ അമല മരിയ എസ് ജോൺ
മൂന്നാം സ്ഥാനം കരസ്ഥമാക്കിയ  ശ്രിമതി ലിൻസി അലക്സ്
മൂന്നാം സ്ഥാനം കരസ്ഥമാക്കിയ ശ്രിമതി ലിൻസി അലക്സ്

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page