top of page

സിൽവി ഷിബു(58)നിര്യാതയായി

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Mar 11
  • 1 min read
ree

ന്യൂഡൽഹി• ഇന്ദിരാപുരം സോഫിയ അപ്പാർട്ട്മെൻ്റ് എസ്ബി-4 7ൽ താമസിക്കുന്ന വയനാട് മട്ടിലയം വെട്ടിക്കാട്ട് വീട്ടിൽ സിൽവി ഷിബു(58) അന്തരിച്ചു. സംസ്കാരം നാളെ(13നു) ഉച്ച കഴിഞ്ഞു 2.30നു വൈശാലി ഇന്ദിരാപുരം സെൻ്റ് ജോൺ പോൾ രണ്ടാമൻ പള്ളിയിലെ ശുശ്രൂഷകൾക്ക് ശേഷം 3.30ന് നോയിഡ സെക്ടർ 126ലെ ക്രിസ്ത്യൻ സെമിത്തേരിയിൽ നടക്കും. ഭർത്താവ്: ഷിബു ജേക്കബ്. മക്കൾ: സച്ചിൻ, എലിസബത്ത്

Sector 126 ലുള്ള നോയിഡ ക്രിസ്ത്യൻ സെമിത്തേരിയിൽ സംസ്കരിക്കും

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page