സ്വാതന്ത്ര്യദിനവും പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വർഗ്ഗാരോപണ തിരുനാളും
- ന്യൂസ് ബ്യൂറോ , ഡൽഹി
- 3 days ago
- 1 min read

ഇന്ത്യയുടെ സ്വാതന്ത്ര്യദിനവും പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വർഗ്ഗാരോപണ തിരുനാളും ഹരിനഗർ സെന്റ് കുര്യാക്കോസ് ഏലിയാസ് ദേവാലയത്തിൽ നടത്തുകയുണ്ടായി.ചടങ്ങുകളുടെ ഭാഗമായി ഫാദർ ജെയിംസ് തൈയ്യിൽ കൊടിയേറ്റി , ഫാദർ റോബി കണ്ണഞ്ചിറ, ഫാദർ സിറിൽ തോമസ് ,കൈക്കാരന്മാരും ചടങ്ങിൽ പങ്കെടുത്തു. ദേശസ്നേഹവും വിശ്വാസവും ഒരുമിച്ച് നിറഞ്ഞുനിന്ന ഈ ആഘോഷവേള എല്ലാവർക്കും അനുഗ്രഹപ്രദമായ അനുഭവമായി മാറി.



Comments