top of page

സേവാ തീർത്ഥ്:  പ്രധാനമന്ത്രിക്ക് പുതിയ ഓഫീസ്

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Feb 14
  • 1 min read

പ്രധാനമന്ത്രിയുടെ ഓഫീസ് സൗത്ത് ബ്ലോക്കിൽ നിന്ന് സേവാ തീർത്ഥ് എന്ന് പേരിട്ടിരിക്കുന്ന പുതിയ കെട്ടിട സമുച്ചയത്തിൽ പ്രവർത്തനം തുടങ്ങി. PMO ക്ക് പുറമെ ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടറിയേറ്റും കാബിനറ്റ് സെക്രട്ടറിയേറ്റും സേവാ തീർത്ഥിലാണ് പ്രവർത്തിക്കുക.

കർത്തവ്യ ഭവൻ എന്ന സമുച്ചയത്തിലാണ് മിക്ക മന്ത്രാലയങ്ങളും പ്രവർത്തിക്കുക. സേവാ തീർത്ഥ് സമുച്ചയം ഇന്നലെ ഫെബ്രുവരി 13 നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൽഘാടനം ചെയ്തത്. ഇന്ത്യയുടെ തലസ്ഥാനമായി ന്യൂഡൽഹി ഔപചാരികമായി ഉൽഘാടനം ചെയ്യപ്പെട്ടത് 1931 ഫെബ്രുവരി 13 ന് ആയിരുന്നു.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page