വികാസ്പുരി സെന്റ് ജോർജ്ജ് യാക്കോബായ പള്ളിയിൽ ഓർമ പെരുന്നാൾ
- ന്യൂസ് ബ്യൂറോ , ഡൽഹി
- 2 hours ago
- 1 min read

വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുശേഷിപ്പ് സ്ഥാപിതമായ സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി വികാസ് പുരിയിൽ, വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ പെരുന്നാളിനു തുടക്കമായി. വികാരി ഫാ . എൽദോസ് കാവാട്ട് കൊടിയേറ്റി ദേവാലയത്തിൽ ചെമ്പ് ക്രമീകരിച്ചു. ഏപ്രിൽ 26 നു നടക്കുന്ന പ്രധാന പെരുന്നാളിനു ഭദ്രാസന മെത്രാപോലീത്ത അഭി.കുര്യാക്കോസ് മോർ യൗസേബിയോസ് തിരുമേനി മുഖ്യ കാർമികത്വം വഹിയ്ക്കും.





Comments