top of page

സ്നേഹ ജോസഫ് (28 ) ഫരീദാബാദിൽ നിര്യാതയായി

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • 1 day ago
  • 1 min read


ശ്രീ. ജോസഫ് കെ. വി. യുടെയും ശ്രീമതി. വത്സമ്മ ജോസഫിന്റെയും മകൾ സ്നേഹ ജോസഫ് ഹൗസ് നമ്പർ 2417 സെക്ടർ 55 ഫരീദാബാദിൽ നിര്യാതയായി .മൃതസംസ്കാര ശുശ്രൂഷകളുടെ ക്രമം - ഞായറാഴ്ച (19/04/2026)


- രാവിലെ 10:00 മണി: ഭൗതികശരീരം ഭവനത്തിൽ കൊണ്ടുവരുന്നു

ഉച്ചയ്ക്ക് 01:00 മണിക്ക്: ഭവനത്തിൽ വച്ച് മൃതസംസ്കാര ശുശ്രൂഷകൾ ആരംഭിക്കുന്നു

- ഉച്ചയ്ക്ക് 02:00 മണിക്ക്: (kristuraja Cathedral Church, Faridabad )ക്രിസ്തുരാജ കത്തീഡ്രൽ ദേവാലയത്തിൽ തുടർ ശുശ്രൂഷകൾ

- വൈകുന്നേരം 03:30 മണിക്ക്: ( Sanjoepuram)സാൻജോപുരത്തുള്ള സിമിത്തേരിയിൽ സംസ്കാരം

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page