കുര്യൻ ആന്റണി (77), ഡൽഹിയിൽ നിര്യാതനായി
- ന്യൂസ് ബ്യൂറോ , ഡൽഹി
- 1 day ago
- 1 min read

കുര്യൻ ആന്റണി കുന്നുംപുറം, ആർ.കെ. പുരം, സെക്ടർ 12, ഡൽഹിയിൽ നിര്യാതനായി.. ഭാര്യ: ആലീസ് കുര്യൻ പൂഞ്ഞാർ തടവനാൽ കുടുംബാംഗമാണ്.) മക്കൾ: ജോസ് കുര്യൻ – ഡോണ ഫ്രാൻസിസ് (മിനിസ്ട്രി ഓഫ് സ്റ്റാറ്റിസ്റ്റിക്സ്, ഡൽഹി) റോയ്സ് കുര്യൻ – റിയ ജോൺ (NHS, യു.കെ.) നീന കുര്യൻ –ജെയ്ബിൻ ജോസഫ് (CMA – ഫിനാൻസ്) പേരക്കുട്ടികൾ: ക്രിസ്, ഫേയ, ഹാരി, റോണവ്. സംസ്കാരം പിന്നീട്. .




Comments