top of page

സുനിൽ ബി (51 ) ഡൽഹിയിൽ നിര്യാതനായി

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Sep 12
  • 1 min read

ree

മാവേലിക്കര , കുറത്തിക്കാട് ,പള്ളിക്കൽ മലയിൽ പഠിത്തത്തിൽ വീട്ടിൽ പരേതനായ ബാലന്റെ മകൻ സുനിൽ ബി ഡൽഹിയിൽ നിര്യാതനായി . ഭാര്യ : ശ്രീജ സുനിൽ , മകൾ പാർവതി സുനിൽ , എഫ് 269 ലീഡോസാറയിൽ ആയിരുന്നു താമസം . സംസ്കാരം നാളെ ഡൽഹിയിൽ നടക്കും

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page