ആർ കെ പുരം സെന്റ് പീറ്റേഴ്സ് ഇടവകയിൽ ടോമി ജോസഫ് & ശ്രിമതി അൻസം ടോമി എന്നി വർക്കു യാത്രയപ്പ് നൽകി
ന്യൂസ് ബ്യൂറോ , ഡൽഹി
1 hour ago
1 min read

ആർ കെ പുരം സെന്റ് പീറ്റേഴ്സ് ഇടവകയിൽ അംഗമായിരുന്ന ശ്രി ടോമി ജോസഫ് & ശ്രിമതി അൻസം ടോമി എന്നി വർക്കു യാത്രയപ്പ് നൽകി . ഇടവകയുടെ ആരംഭകാലം മുതൽ അംഗമായിട്ടുള്ള ശ്രീ ടോമി നിരവധി കാലം പാരിഷ് കൌൺസിൽ അംഗമായി സേവനം ചെയ്തിട്ടുണ്ട് . ശ്രിമതി അൻസോം ടോമി ഒരു തവണ പരിഷ്കൗൺസിൽ അംഗമായും, നഴ്സസ് ഗിൽഡിൽ ട്രഷറർ ആയും സേവനം ചെയ്തിട്ടുണ്ട്. ഇടവകയുടെ സ്നേഹോപഹാരം വികാരി ഫാ. ജയ്ക്ക് മങ്ങാട്ടും മുൻ വൈസ് പ്രസിഡന്റുംമാരായ ശ്രി TVK ആന്റണിയും , ശ്രി ലിജു ജോസഫ് , കൈക്കാരന്മാരായ ശ്രി റെജി നെല്ലിക്കുന്നത്ത്, ശ്രി ജോഷി ജോസ് എന്നിവർ ചേർന്ന് നൽകി.




Comments