top of page

നഴ്സിംഗ് വെൽഫെയർ അസോസിയേഷന്റെ ജനറൽ ബോഡി മീറ്റിംഗ്

ന്യൂസ് ബ്യൂറോ , ഡൽഹി
4 minutes ago
1 min read

നഴ്സിംഗ് വെൽഫെയർ അസോസിയേഷന്റെ ജനറൽ ബോഡി മീറ്റിംഗ് ഡൽഹി ആശ്രം DMA ഹാളിൽ വെച്ച് കൂടുകയുണ്ടായി. വിശിഷ്ട്ട വ്യക്തികളായി കേണൽ മുരളി കൃഷ്ണൻ, അഡ്വ . ജോജോ ജോസഫ്, അഡ്വ. വിനീത് S, ബ്ലഡ്‌ പ്രൊവിഡഴ്സ് ഡ്രീം കേരള (ബി പി ഡി കേരള ) ചെയർമാൻ ഡോ. അനിൽ ടി കെ എന്നിവർ പങ്കെടുത്തു. അസോസിയേഷന്റെ പ്രസിഡന്റ് ഷേർലി ചാക്കോ, സെക്രട്ടറി ഗിരിജ kv, ജോയിന്റ് സെക്രട്ടറി ദിവ്യ അരുൺ, ട്രഷർ ജെസ്റ്റിൻ ജോസഫ് എന്നിവർപങ്കെടുത്തു . മുതിർന്ന 5 nursing സ്റ്റാഫിനെ പൊന്നാട അണിയിച്ചു ആദരിക്കുകയും ചെയ്യ്തു.


Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page