top of page

സെന്‍റ് ജോർജ്ജ് ഓർത്തഡോക്‌സ് പള്ളിയിൽ ഓണാഘോഷം

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Sep 30, 2024
  • 1 min read
ree

ദ്വാരക സെന്‍റ് ജോർജ്ജ് ഓർത്തഡോക്‌സ് പള്ളിയിൽ ഓണം ആഘോഷിച്ചു. ഡൽഹി അഡീഷണൽ സെൻട്രൽ പി എഫ് കമ്മീഷണർ കവിത ജോർജ്ജ് ആഘോഷങ്ങളിൽ പങ്കെടുത്തു. ഫാ. ശോഭൻ ബേബി അവരെ ബൊക്കെ നൽകി സ്വീകരിച്ചു.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page