top of page

സ്ഥാനാരോഹണത്തോടനുബന്ധിച്ചു പായസം ലഡു എന്നിവ വിതരണം ചെയ്തു ആഹ്ലാദം പങ്കുവച്ചു.

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Mar 26
  • 1 min read
ree

പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്കാ ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവയുടെ കാതോലിക്കാ സ്ഥാനാരോഹണ ചടങ്ങുകൾ നടന്നു കഴിഞ്ഞപ്പോൾ ദിൽഷാദ് ഗാർഡൻ സെൻമേരിസ് യാക്കോബായ പള്ളിയിൽ പാതി നോയമ്പിന്റെ തൃശൂർഷകൾക്ക് ശേഷം പായസം ലഡു എന്നിവ വിതരണം ചെയ്യുകയും ചെയ്തു

Comentarios

Obtuvo 0 de 5 estrellas.
Aún no hay calificaciones

Agrega una calificación
bottom of page