ശ്രീ മാനുവൽ മെഴുകനാലിനു ജോർജിയൻ പുരസ്കാരം
- റെജി നെല്ലിക്കുന്നത്ത്
- 3 hours ago
- 1 min read

വികാസ് പുരി സെന്റ് ജോർജ് യാക്കോബായ ദേവാലയം മികച്ച സാമൂഹിക പ്രവർത്തകനു നൽകി വരുന്ന ജോർജിയൻ അവാർഡിനു ഈ വർഷം ശ്രീ മാനുവൽ മെഴുകനാൽ തിരഞ്ഞെടുക്കപ്പെട്ടു. വിവിധ മേഖലകളിൽ ശ്രീ മാനുവൽ മെഴുകനാൽ നൽകിയ സേവനങ്ങളുടെ അംഗീകാരമാണ് ഈ അവാർഡ്.
മാനുവൽ മലബാർ ജൂവല്ലറി ചെയർമാനും വേർഡ് മലയാളി കൗൺസിൽ ഡൽഹി പ്രൊവിൻസിന്റെ ചെയർ ചെയർമാനുമാണ് ശ്രീ മാനുവേൽ.




Comments