top of page

ഫാ സെബാസ്റ്റ്യൻ കല്ലടയിലിന് ഏപ്രിൽ 26 ന് ഞായറാഴ്ച യാത്രയയപ്പ് നൽകും

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • 1 day ago
  • 1 min read

ആർ കെ പുരം സെന്റ് പീറ്റേഴ്സ് ഇടവകയിൽ കഴിഞ്ഞ 5 മാസത്തെ സേവനത്തിനു ശേഷം നാട്ടിലേക്കു സ്ഥലം മാറിപ്പോകുന്ന റെവ ഫാ സെബാസ്റ്റ്യൻ കല്ലടയിലിന് ഏപ്രിൽ 26 ഞായറാഴ്ച രാവിലെ 11 മണിക്ക് സെന്റ് തോമസ് ദേവാലയത്തിലെ വിശുദ്ധ ഗീവര്ഗീസ് സഹദായുടെ തിരുന്നാൾ കുർബാനക്ക് ശേഷം യാത്രയയപ്പ് നൽകുന്നു.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page