top of page

വടം വലി മൽസരത്തിൽ കൈരളി പ്രോപർട്ടി ഒന്നാംസ്ഥാനം കരസ്ഥമാക്കി

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • 21 hours ago
  • 1 min read

മയൂർ വിഹാർ സൗഹൃദം ക്ലബ് സംഘടിപ്പിച്ച പത്താമത് മോഹൻദാസ് മെമ്മോറിയൽ എവർറോളിങ് ട്രോഫിക്കുവേണ്ടി നടന്ന വടം വലി മൽസരത്തിൽ പന്ത്രണ്ടോളം ടീമുകൾ മാറ്റുരച്ചു ശക്തമായ ഫൈനൽ മൽസരത്തിൽ മയൂർ വിഹാറിനെ പരാജയപ്പെടുത്തി കൈരളി പ്രോപർട്ടി ഒന്നാംസ്ഥാനം കരസ്ഥമാക്കി

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page