top of page

എ.എസ്.സന്ദീപ് വിരമിച്ചു

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • 1 hour ago
  • 1 min read

കേരള ഹൗസ് റസിഡന്റ് കമ്മീഷണര്‍ ഓഫീസില്‍ അസിസ്റ്റന്റായിരുന്ന എ.എസ്.സന്ദീപ് ജോലിയില്‍നിന്ന് വിരമിച്ചു. കേരള ഹൗസിലെ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യാത്രയയപ്പ് ചടങ്ങില്‍ അഡീഷണല്‍ റസിഡന്റ് കമ്മീഷണര്‍ ഡോ.അശ്വതി ശ്രീനിവാസ് , കണ്‍ട്രോളര്‍ എ.എസ്. ഹരികുമാര്‍, ലെയ്‌സണ്‍ ഓഫീസര്‍ രാഹുല്‍ കെ.ജയ്‌സ്വാര്‍, റസിഡന്റ് കമ്മീഷണര്‍ ഓഫീസിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ രാജി, കണ്‍ട്രോളര്‍ ഓഫീസിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ പി.ജെ.ദീപ്തി, പി.വി.രാജഗോപാല്‍ എന്നിവര്‍ പ്രസംഗിച്ചു. വിവിധ വകുപ്പുകളുടെ മേധാവികളും ജീവനക്കാരും ആശംസ അര്‍പ്പിച്ചു.



Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page