top of page

വേർപിരിയലിന് വിരാമം:  പ്രിയനും ലിസ്സിയും വീണ്ടും ഒരുമിച്ചു

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Mar 26
  • 1 min read

വിവാഹമോചനം നടത്തി പത്ത് വർഷം പിന്നിട്ട പ്രിയദർശനും ലിസ്സിയും വീണ്ടും ഒരുമിച്ച് ജീവിതം തുടങ്ങി. മകൾ കല്യാണിയും മകൻ സിദ്ധാർത്ഥുമാണ് പുനഃസമാഗമത്തിന് വഴിയൊരുക്കിയത്.


1990 ലാണ് പ്രിയദർശനും ലിസ്സിയും വിവാഹിതരായത്. 24 വർഷത്തെ ദാമ്പത്യത്തിനൊടുവിൽ 2016 ലായിരുന്നു വിവാഹമോചനം.  

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page