top of page

വീട്ടുവാടകക്ക് പകരം ബലാൽസംഗത്തിന് ഡീൽ:  രണ്ട് പേർ അറസ്റ്റിൽ

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • May 16
  • 1 min read

ഭാര്യയേയും 13 വയസുള്ള മകളെയും ബലാൽസംഗത്തിന് വിട്ടുകൊടുക്കാൻ വീട്ടുടമസ്ഥനുമായി കരാർ. ഗുജറാത്തിലെ മോർബിയിലാണ് സംഭവം. വാടകമുറിക്ക് മാസം തോറും 2000 രൂപ കൊടുക്കാൻ കഴിയാതെ വന്ന ഗൃഹനാഥനാണ് എളുപ്പവിദ്യ കണ്ടെത്തിയത്. വീട്ടുടമസ്ഥനും അറസ്റ്റിലായി. വാടക കുടിശിക കൊടുത്തു തീർക്കുന്നതു വരെ ബലാൽസംഗം ചെയ്യാമെന്നായിരുന്നു കരാർ.


ഗൃഹനാഥന്‍റെ ഭാര്യാമാതാവ് പോലീസിൽ പരാതി നൽകിയതോടെയാണ് ഇരുവരും അറസ്റ്റിലായത്. പോക്‌സോ കേസാണ് രജിസ്റ്റർ ചെയ്തത്.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page