ലണ്ടന് പുറപ്പെട്ട എയർ ഇന്ത്യ ഫ്ലൈറ്റ് ഡൽഹിയിൽ തിരിച്ചിറങ്ങി
- ന്യൂസ് ബ്യൂറോ , ഡൽഹി
- Mar 26
- 1 min read

ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് ഡൽഹിയിൽ തിരിച്ചിറങ്ങി. ഏഴ് മണിക്കൂർ പറന്ന AI111 വിമാനമാണ് സൗദി അറേബ്യൻ വ്യോമമേഖലയിൽ പ്രവേശിച്ചപ്പോൾ അസാധാരണമായ ശബ്ദം വിമാനത്തിൽ ഉയർന്നതിനെ തുടർന്ന് ഡൽഹിക്ക് മടങ്ങിയത്.
യാത്രക്കാരെ അവരുടെ ലക്ഷ്യസ്ഥാനത്ത് എത്തിക്കാൻ ബദൽ സംവിധാനങ്ങൾ ഏർപ്പെടുത്തുമെന്ന് എയർലൈൻസ് അറിയിച്ചു.




Comments