top of page

രക്തദാന ക്യാമ്പ്

ന്യൂസ് ബ്യൂറോ , ഡൽഹി
13 minutes ago
1 min read

ന്യൂഡൽഹി: ഹരിനഗർ സെന്റ് ചാവറ കുര്യാക്കോസ് ഏലിയാസ് ദേവാലയത്തിലെ നഴ്‌സസ് ഗിൽഡിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽ നിരവധി പേർ പങ്കെടുത്തു.


“രക്തദാനം മഹാദാനം” എന്ന മഹത്തായ സന്ദേശം ഉയർത്തിപ്പിടിച്ച്, സ്നേഹത്തിന്റെയും കരുണയുടെയും പ്രതീകമായി നിരവധി പേർ രക്തദാനം നടത്തി. മറ്റൊരു ജീവന് പുതുജീവൻ നൽകുന്ന ഈ പുണ്യകർമത്തിന് സാക്ഷികളാകാനും അതിൽ പങ്കാളികളാകാനും സാധിച്ചതിൽ എല്ലാവരും സന്തോഷം പങ്കുവച്ചു

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page