കണ്ണൂർ സ്ക്വാഡ് യാത്രയയപ്പ് നൽകി
ന്യൂസ് ബ്യൂറോ , ഡൽഹി
3 hours ago
1 min read

സർവീസിൽനിന്ന് വിരമിച്ച ദില്ലി പോലീസിലെ ഇൻസ്പെക്ടർമാരായ മോഹനൻ വി വി,ശ്രീ പ്രവീകുമാർ,ശ്രീ രാമചന്ദ്രൻ കെ വി എന്നിവർക്ക് കണ്ണൂർ സ്ക്വാഡ് യാത്രയയപ്പ്നൽകി.
അശോക പൊലീസ് ലൈനിൽ നടന്ന ചടങ്ങിൽ ശ്രീ അനിൽ കൊടക്കാടൻ,പ്രേമരാജൻ,ഗംഗാധരൻ ഉദയകുമാർ ചന്ദ്രൻ നമ്പ്യാർ, രതീഷ്,പ്രദീപൻ, രാജൻ, ചന്ദ്രൻ സി എം.എന്നിവർ സംസാരിച്ചു,





Comments