top of page

രൂപയുടെ ഇടിവ് തുടരുന്നു;  ഓഹരി വിപണിയിൽ തകർച്ച

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • 1 day ago
  • 1 min read

തിങ്കളാഴ്ച രാവിലെ ട്രേഡിംഗ് തുടങ്ങിയപ്പോൾ തന്നെ ഓഹരി വിപണിയിലും രൂപയുടെ മൂല്യത്തിലും കനത്ത ഇടിവ്. രൂപയുടെ മൂല്യം ഡോളർ ഒന്നിന് 41 പൈസ ഇടിഞ്ഞ് 93.94 ൽ എത്തി. വെള്ളിയാഴ്ച വ്യാപാരം അവസാനിപ്പിച്ചപ്പോൾ അത് 93.73 ആയിരുന്നു.


ബോംബെ ഓഹരി വിപണിയിൽ സെൻസെക്‌സ് 1453 പോയിന്‍റാണ് ഇടിഞ്ഞത്. നാഷണൽ സ്റ്റോക്ക് എക്‌സ്‍ചേഞ്ചിൽ നിഫ്റ്റി 413 പോയിന്‍റ് ഇടിഞ്ഞു.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page