രാധാമാധവം ബാലഗോകുലം _ 2026-27 ഭാരവാഹികൾ
- ന്യൂസ് ബ്യൂറോ , ഡൽഹി
- 7 hours ago
- 1 min read

രാധാമാധവം ബാലഗോകുലത്തിന്റെ സുഗമമായ പ്രവർത്തനങ്ങൾക്കായി 2026-27 വർഷത്തേക്കുള്ള പ്രവർത്തക സമിതിയെ തിരഞ്ഞെടുത്തു.
ഗോകുല പ്രവർത്തകസമിതിയിലേക്ക് രാധാകൃഷ്ണൻ നായർ (രക്ഷാധികാരി), പ്രിയ രാജേന്ദ്രൻ, (സഹ രക്ഷാധികാരി),
സ്മിത അനീഷ് (ബാലമിത്രം),
സുകന്യ മിഥുൻ
(സഹ ബാലമിത്രം),
ധന്യ വിപിൻ (ഭഗിനി പ്രമുഖ്), രജിത ടി പി (സഹ ഭഗിനി പ്രമുഖ്) എന്നിവരെയും
ഗോകുല രക്ഷാകർതൃ സമിതിയിയിലേക്ക് ലഞ്ചു വിനോദ് (അധ്യക്ഷ), സി രാജേന്ദ്രൻ (ഉപാധ്യക്ഷൻ), സുശീൽ കെ സി (കാര്യദർശി), മിഥുൻ മോഹൻ (സഹ കാര്യദർശി), വിപിൻ ദാസ് (ട്രഷറർ) വിനോദ് നായർ (ജോ. ട്രഷറർ)
മധു വല്യമ്പത്ത് (ഉപദേശകൻ )
എന്നിവരെയും
ഗോകുല സമിതിയിലേക്ക് ഹരിനന്ദൻ എ നായർ (പ്രസിഡന്റ്), ആർജ്ജ ജാൻവി (വൈസ് പ്രസിഡന്റ്), ശിവനന്ദ് രാജേഷ് (സെക്രട്ടറി), അശ്വിൻ എസ് നായർ (ജോയിന്റ് സെക്രട്ടറി) ധ്രുവ് വിനോദ് നായർ (ട്രഷറർ) ദക്ഷ് വിനോദ് നായർ (ജോ. ട്രഷറർ)
സമിതി അംഗങ്ങൾ ആയി ശ്രീജേഷ് നായർ, അനീഷ് കുമാർ, സി രാമചന്ദ്രൻ നായർ തുടങ്ങിയവരെ
ബാലഗോകുലം ഡൽഹി സഹ രക്ഷാധികാരി ശ്രീ. മോഹൻകുമാർ, ദക്ഷിണ മദ്ധ്യ മേഖല അധ്യക്ഷൻ ശ്രീ. വി എസ് സജീവ് കുമാർ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ നടന്ന പൊതുയോഗം തിരഞ്ഞെടുത്തു




Comments