top of page

ദ്വാരക സെന്റ് പയസ് X ദൈവാലയത്തിൽ തിരുനാൾ കൊടിയേറ്റ്

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • 9 hours ago
  • 1 min read

ദ്വാരക സെന്റ് പയസ് X ദൈവാലയത്തിലെ ഇടവക മധ്യസ്ഥനായ വിശുദ്ധ പത്താം പീയൂസിന്റെ തിരുനാളിന് തുടക്കം കുറിച്ച് ഇടവക വികാരി ഫാ. ജിവിൻ വേലിക്കളത്തിൽ തിരുനാൾ കൊടിയേറ്റി. ഫാ. റോണി തോപ്പിലാൻ, തിരുനാൾ കൺവീനർ സിബി വീരമന, കൈക്കാരന്മാരായ എ. എൽ. ജോർജ്, യു. വി. ജോസ് എന്നിവർ സമീപം.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page