top of page

യാത്രഅയപ്പ് നൽകി.

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • 19 hours ago
  • 1 min read

റിട്ടയേർഡ് Sub Maj മധുസൂദനൻ നായരുടെയും, ശ്രിമതി പ്രഭ മധുസൂദനന്റയും മകളായ ഡോ. മാധുരി നായർക്ക്, MBBS, MS(OBGY )ബറേലി രോഹിൽഖണ്ഡ് മെഡിക്കൽ കോളേജി ൽ പ്രൗഡഗംഭീരമായ യാത്ര അയപ്പ് .ഡോക്ടർ കഴിഞ്ഞ നാലുവർഷമായി ഗയനക്കോളജി ഡിപ്പാർട്മെന്റൽ സീനിയർ റെസിഡന്റ് ആയി സേവനം അനുഷ്ഠിച്ചു വരികയായിരുന്നു ഡിപ്പാർട്മെന്റ് ഹെഡ് Dr കഞ്ചൻ ഡാൽമിയ,ഡോ രഞ്ജന, ഡോ ശോഭ, ഡോ തൃപ്തി, ഡോ രശ്മി, ഡോ പ്രാചി, ഡോ മീനാക്ഷി എന്നിവർ ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു. മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് ആണ് ഡോക്ടറുടെ സ്വദേശം.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page