ഡി എം എ ആർ കെ പുരം ഏരിയ വനിതാ ദിനാഘോഷം
- ന്യൂസ് ബ്യൂറോ , ഡൽഹി
- 18 hours ago
- 1 min read

ഡി എം എ ആർ കെ പുരം ഏരിയ വനിതാ ദിനാഘോഷം നടത്തി.
ഡി എം എ ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ മാനസിക ക്ഷേമം എന്ന വിഷയത്തെ അധികരിച്ച് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് കെ.വി. വർഷ യുടെ നേതൃത്വത്തിൽ
ചർച്ച സംഘടിപ്പിച്ചു.

വ്യക്തി ജീവിതത്തിലും പൊതു ജീവിതത്തിലും നേരിടുന്ന മാനസിക സംഘർഷങ്ങളും അവയുടെ പ്രതിരോധവും ദൂരീകരണവും സംബന്ധിച്ച വിഷയങ്ങളെപ്പറ്റി സദസ്സുമായി സംവദിച്ചു. ഏരിയ വിമൻസ് വിംഗ് കൺവീനർ ബീന പ്രദീപ്, ശ്രീമതി ആൻ മേബിൾ,ശ്രീമതി ഷീല മുരളി എന്നിവർ നേതൃത്വo നൽകി




Comments