top of page

മലയാള സിനിമയുടെ മാതൃഭാവം കവിയൂർ പൊന്നമ്മ അന്തരിച്ചു.

  • Delhi Correspondent
  • Sep 20, 2024
  • 1 min read


ree

മലയാള സിനിമയുടെ മാതൃഭാവം കവിയൂർ പൊന്നമ്മ അന്തരിച്ചു.

ഒരു മാസത്തിലേറെയായി ചികിത്സയിൽ ആയിരുന്നു. കൊച്ചിയിലെ ലിസി ആസ്പത്രിയിൽ ആയിരുന്നു അന്ത്യം. 1945 പത്തനംതിട്ടയിലെ കവിയൂരിലായിരുന്നു ജനനം. സംസ്കാരം നാളെ ശനിയാഴ്ച വൈകുന്നേരം ആലുവയിലെ വീട്ടുവളപ്പിൽ വൈകിട്ട് 4 മണിക്ക് നടക്കും. സിനിമാ നിർമ്മാതാവ് ആയിരുന്ന മണി സ്വാമിയാണ് ഭർത്താവ്. ഏക മകൾ ബിന്ദു.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page