"മലങ്കരയുടെ മണിവിളക്ക്"
ന്യൂസ് ബ്യൂറോ , ഡൽഹി
7 hours ago
1 min read

VRA ബാനർ തുമ്പമൺ അവതരിപ്പിയ്ക്കുന്ന "മലങ്കരയുടെ മണിവിളക്ക്" എന്ന ഭക്തിഗാനത്തിന്റെ പ്രകാശനം ഡൽഹി ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ചർച്ച് വികാരി റവ. ഫാ. ജോയ്സൺ തോമസ് നിർവഹിച്ചു. ഈ ഭക്തിഗാനത്തിന്റെ രചയിതാവ് ശ്രീ. വർഗീസ് റ്റി നൈനാൻ സമീപം.

.




Comments