top of page

ഡൽഹി പോലീസ് മലയാളി കൂട്ടായ്മയായ 1989 batch ഓണാഘോഷം നടത്തി

ന്യൂസ് ബ്യൂറോ , ഡൽഹി
8 hours ago
1 min read

ഓണാഘോഷം നടത്തി ഡൽഹി പോലീസ് മലയാളി കൂട്ടായ്മയായ 1989 batch ന്റെ "നവാസി സുരക്ഷ " ഓണാ ഘോഷം 17/10/26 നു DMA hall, RK പുരത്ത്‌ വച്ച് നടന്നു. ശ്രീ.ലത്തീഫ്, ശ്രീ. അനിൽ നാടുംകൈത, ശ്രീ. രവീന്ദ്രൻ കെ എം , ജോയിന്റ സെക്രട്ടറി ശ്രീ. ഉണ്ണിക്കൃഷ്ണൻ, ശ്രീ. സുരേഷ് കുമാർ, ശ്രീ. കെ.പുഷ്പകുമാർ, മൗലി പ്രഭൻ എന്നിവർ പ്രസംഗി ച്ചു..


Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page