top of page

മോട്ടിവേഷണൽ ക്ലാസ്സ് നടത്തി.

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • 3 days ago
  • 1 min read

ഡൽഹി മലയാളി അസോസിയേഷൻ (DMA ) DMA  ആശ്രമം, ശ്രീനിവാസപുരി, കാലേഖൻ, ജൂലെന ഏരിയയുടെ നേതൃത്വത്തിൽ, ആശ്രമം ഡിഎംഎ ഓഫീസിൽ വച്ച് 10-ാം ക്ലാസ്സിലും 12-ാം ക്ലാസ്സിലും  ബോർഡ്‌ പരിക്ഷ എഴുതുന്ന കുട്ടികൾക്കായി മോട്ടിവേഷണൽ ക്ലാസ്സ് നടത്തി.

അഡ്വ. അനുരാഗ് രഞ്ജൻ ശ്രീവാസ്തവ മെയിൻ സ്പീക്കർ ആയിരുന്നു.

പരീക്ഷാ തയ്യാറെടുപ്പ്, ആത്മവിശ്വാസം, വിജയത്തിന്റെ രഹസ്യം എന്നീ മേഖലകളിൽ കേന്ദ്രീകരിച്ചായിരുന്നു കുട്ടികൾക്ക് ക്ലാസ്സ്.മൊട്ടിവേഷൻ ക്ലാസ്സ്‌ന്  -റോയ് ഡാനിയേൽ, സ്‌ജിത ചന്ദ്രൻ, അലക്സാണ്ടർ ഡാനിയേൽ കോട്ടൂർ, എന്നിവർ പരീക്ഷയെ സംബന്ധിച്ച് സംസാരിക്കുകയും

ബിജു AK, ജിനി ദീപക്, ഷൈനി  അഹമ്മദ് , അമ്പാടി D പിള്ള,എന്നിവർ ക്ലാസിനു നേതൃത്വം നൽകുകയും ചെയ്തു.


Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page