top of page

ബിഷപ്പ് അനിൽ കൂട്ടോയുടെ ജൂബിലി ആഘോഷം ഇന്ന്

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • 4 days ago
  • 1 min read

ഡൽഹി അതിരൂപത ആർച്ച് ബിഷപ്പ് അനിൽ കൂട്ടോയുടെ മെത്രാഭിഷേക രജത ജൂബിലി ഇന്ന്. 2001 ൽ ജലന്തർ രൂപതയുടെ ബിഷപ്പായ അദ്ദേഹം 2013 ജനുവരി 20 നാണ് ഡൽഹി അതിരൂപതയുടെ ആർച്ച് ബിഷപ്പായി അഭിഷിക്തനായത്.


ഇന്ന് മൂന്നു മണിക്ക് വിശുദ്ധ കുർബാനയോടെ തിരുക്കർമ്മങ്ങൾക്കും ആഘോഷങ്ങൾക്കും തുടക്കം കുറിക്കും. വൈകിട്ട് 5 മണിക്ക് അനുമോദന ചടങ്ങും തുടർന്ന 7 മണിക്ക് സ്നേഹവിരുന്നും ഉണ്ടായിരിക്കും.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page