top of page

ബാബു വർഗീസ് മൂലക്കൽ രാഷ്ട്രപതിയുടെ അതിവിശിഷ്ട സേവാ മെഡലിന് അർഹനായി.

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Jan 25
  • 1 min read

തടത്തിൽ പുത്തെൻ വീട് ജോയ്ക്കുട്ടി, മറിയാമ്മ ജോയ് ദമ്പദികളുടെ മകൻ സി ബി ഐ ഉദ്യോഗസ്ഥനായ ശ്രീ. ബാബു വർഗീസ് മൂലക്കൽ “രാഷ്ട്രപതിയുടെ അതിവിശിഷ്ട സേവാ മെഡലിന്” (For Distinguished Service) അർഹനായി.

കഴിഞ്ഞ 34 വർഷമായി കേന്ദ്ര ഗവൺമെന്റിന്റെ വിവിധ വകുപ്പുകളിൽ സമർപ്പിത സേവനം അനുഷ്ഠിച്ചുവരുന്ന അദ്ദേഹം, നിലവിൽ CBI ഡൽഹി ആസ്ഥാനത്തു സേവനം ചെയ്യുന്നു. ഈ അംഗീകാരം അദ്ദേഹത്തിന്റെ അർപ്പണബോധത്തിന്റെയും നിസ്തുല സേവനത്തിന്റെയും തെളിവാണ്. പന്തളം കുളനട സ്വദേശിയായ ബാബു വർഗീസിന്റെ ഭാര്യ ലെനി ബാബു മക്കൾ അലൻ ജോർജ് ബാബു, എബിൽ ചെറിയാൻ ബാബു. ഡൽഹി ദിൽഷാദ് ഗാർഡനിൽ താമസിക്കുന്ന ബാബു മലയാളികൾക്ക് സഹായം നൽകുന്നതിൽ മുൻപന്തിയിൽ നിൽക്കുന്നു.

Recent Posts

See All
കേരള ഹൗസിൽ സംഘടിപ്പിക്കുന്ന ഓണാഘോഷം

ന്യൂ ഡൽഹി, കേരള ഹൗസിൽ സംഘടിപ്പിക്കുന്ന ഓണാഘോഷം 2026നോടനുബന്ധിച്ച് 21/08/2026 ന് വൈകുന്നേരം 6.30 മുതൽ 9.30 വരെ ഡൽഹിയിലെ വിവിധ മലയാളി സംഘടനകൾക്ക് / കലാസംഘങ്ങൾക്ക് ഭരതനാട്യം, മോഹനിയാട്ടം, കുച്ചിപ്പുടി

 
 
 

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page