ഫരിദാബാദ് അതിരൂപത മാതൃവേദി മുടി ദാനം പരിപാടി സംഘടിപ്പിച്ചു
- ന്യൂസ് ബ്യൂറോ , ഡൽഹി
- Feb 3
- 1 min read

ഫരിദാബാദ് അതിരൂപത മാതൃവേദി തൃശ്ശൂർ അമല മെഡിക്കൽ സയൻസുമായി ചേർന്നുകൊണ്ട് ക്യാൻസർ ദിനത്തോടനുബന്ധിച്ച് അമ്മമാരുടെ മുടി ദാനം പരിപാടി സംഘടിപ്പിച്ചു ഇതിൽ കുട്ടികൾ അടക്കം 80 പേർ പങ്കെടുക്കുകയുണ്ടായി. നിർമ്മലഹൃദയ ദേവാലയം ടാഗോർഗാർഡിൽ വെച്ചാണ് സംഘടിപ്പിച്ചത്. ഇതിൽ മാതൃവേദി രൂപത ഡിറക്ടർ ഫാ. നോബി കാലച്ചിറ, ഇടവക വികാരി ഫാ. മിൽട്ടൺ മാതൃവേദി പ്രസിഡണ്ട് മാഗി ബിനു എന്നിവർ പങ്കെടുത്തു.




Comments