top of page

പദ്മ ശ്രീ പുരസ്കാര ജേതാവ് ഇ പി നാരായണൻ പെരുവണ്ണാന് സ്വീകരണം നൽകി

  • Delhi Correspondent
  • Apr 22, 2024
  • 1 min read



ree

കേരളത്തിൻ്റെ തനത് അനുഷ്ഠാന കലയായ തെയ്യം അരനൂറ്റാണ്ടിലേറെ ക്കാലം വിസ്മയാവഹമായ രീതിയിൽ കെട്ടിയാടി പ്രേക്ഷകരിൽ ചിരപ്രതിഷ്ഠ നേടിയ സുപ്രസിദ്ധ കലാകാരൻ ഇ പി നാരായണൻ പെരുവണ്ണാനെ

അദ്ദേഹത്തിന് ലഭിച്ച പദ്മ ശ്രീ ബഹുമതിയിൽ

ഡൽഹി മലയാളി അസ്സോസ്സിയേഷൻ ആർകെ പുരം ഏരിയ അനുമോദിച്ചു.

പൊന്നാടയും സ്മരണികയും

നൽകി ആദരിച്ച അനുമോദന ചടങ്ങിൽ ഏരിയ ചെയർമാൻ എം ജയചന്ദ്രൻ, സെക്രട്ടറി രത്നാകരൻ നമ്പ്യാർ, ജോയൻ്റ് സെക്രട്ടറി മുരളീധരൻ പി, രമേശൻ പിവി,

എവി പ്രകാശൻ,



ree

ബീന പ്രദീപ്‌ എന്നിവർ സംസാരിച്ചു.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page