പൂഷ്പവിഹാർ ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ ആയില്യ പൂജ ( നൂറും പാലും). വഴിപാട്.
- റെജി നെല്ലിക്കുന്നത്ത്
- Apr 15, 2024
- 1 min read

ന്യൂ ഡൽഹി :പൂഷ്പവിഹാർ ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ 17 4.24
(മീനം'4 ബുധൻ) ന് മാസംതോറും നടത്തിവരാറുള്ള അവസാനത്തെ ആയില്യംപൂജ( നൂറുംപാലും) 17/4 ന് നടത്തപ്പെടുകയാണ്. ഇനിയും വരുന്ന 6 മാസക്കാലത്തേക്ക് പുററടവ് അതായത് സർപ്പങ്ങളുടെ പ്രജനന കാലഘട്ടമായതിനാൽ മേൽ പറഞ്ഞ വഴിപാട് ഉണ്ടായിരിക്കുന്നതല്ല.
വഴിപാടു ചെയ്യാൻ ആഗ്രഹിക്കുന്നവർ ദയവായി മുൻകൂട്ടി ബുക്ക് ചെയ്യണമെന്ന് അപേക്ഷിക്കുന്നു.
ബുക്ക് ചെയ്യേണ്ട നമ്പർ : 9013160 109, 729 180 2848,8810306787.










Comments