പുഷ്പവിഹാർ ശ്രീ ധർമ്മശാസ്താ ക്ഷേത്രം തിരു ഉത്സവം 2026
- ന്യൂസ് ബ്യൂറോ , ഡൽഹി
- 7 days ago
- 1 min read

ശ്രീ ധർമ്മശാസ്താ ക്ഷേത്രം പുഷ്പവിഹാർ അയ്യപ്പ സേവാ സമിതി, സെക്ടർ-6, പുഷ്പവിഹാർ, (സാകേത്), ന്യൂഡൽഹി. തിരു ഉത്സവം 2026 20-മത് പ്രതിഷ്ഠ ദിനം., 20-ന് Asianet Star Singer സീസൺ 9-ലിലെ രണ്ടാം റണ്ണർ അപ്പ് ദിശ പ്രകാശ് നേതൃത്വം നൽകുന്ന, ശ്രുതിലയ ലൈവ് അവതരിപ്പിക്കുന്ന ഭക്തി ഗാനമേള, 21-ന് രാവിലെ ബ്രഹ്മ കലശാഭിഷേകം വൈകിട്ട് താലപ്പൊലിയും പഞ്ചാരി മേളവും, 21-ന് വൈകുന്നേരം പുഷ്പാഭിഷേകവുംനടക്കും. 20 ന് വൈകുന്നേരം ഇന്ത്യയുടെ വൈസ് പ്രസിഡന്‍റ് ശ്രീ. സി.പി. രാധാകൃഷ്‍ ണൻ ക്ഷേത്ര ദർശനം നടത്തും. അന്നേ ദിവസം വൈകിട്ട് 7 മണിക്ക് ശേഷം മാത്രമേ ഭക്ത ജനങ്ങൾക്ക് ദർശനം നടത്തുവാൻ കഴിയുകയുള്ളൂ..




Comments