top of page

നിര്യാതയായി

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • 2 days ago
  • 1 min read

ഈര: കിഴക്കേ കോണിൽ പരേതനായ ഔസേഫ് വർഗീസിന്റെ ഭാര്യ ഏലിക്കുട്ടി വർഗീസ് (95) നിര്യാതയായി. ശവസംസ്കാരം ഇന്ന് വൈകുന്നേരം 3 മണിക്ക് വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം ഈര ലൂർദ്ദ്മാതാ പള്ളി സിമിത്തേരിയിൽ സംസ്കരിക്കുന്നതാണ് . പരേത നെടുമണ്ണി ആലുങ്കൽ കുടുംബാംഗമാണ്. മക്കൾ: മറിയമ്മ, എൽ സമ്മ, ജോസഫ് , ജയിംസ്, റോസമ്മ, പരേതനായായ ജേക്കബ്. മരുമക്കൾ: ബേബിച്ചൻ കരിക്കണ്ടം പൊങ്ങന്താനം, കുര്യൻ കുന്നത്തുതോട്ടം നെടുംകുന്നo, ജോസഫ് Effects കുട്ടിച്ചിറ പുളിങ്കുന്ന്, ത്രേസ്യാമ്മ ഏലപ്പള്ളി കാവാലം, ജെസ്സി കടവിൽ ചുണ്ടേൽ വയനാട് .

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page