top of page

ന്യൂഡൽഹി മെട്രോ സ്റ്റേഷൻ ട്രിപ്പിൾ ഇന്‍റർചേഞ്ച് ഹബ്ബ്

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Jan 17
  • 1 min read

രണ്ട് പതിറ്റാണ്ടെത്തിയ ഡൽഹി മെട്രോക്ക് ട്രിപ്പിൾ ഇന്‍റർചേഞ്ച് സ്റ്റേഷൻ നിലവിൽ ഒരെണ്ണം മാത്രമാണ് ഉള്ളത്. അത് കാശ്‍മീരി ഗേറ്റ് സ്റ്റേഷനാണ്. റെഡ്, യെല്ലോ, വൈലറ്റ് ലൈനുകളാണ് അതുവഴി കടന്നു പോകുന്നത്. എന്നാൽ കണക്‌ടിവിറ്റി കൂടുതൽ സുഗമമാക്കാനും, ട്രാവൽ സമയം ഗണ്യമായി കുറക്കാനും മൂന്ന് സ്റ്റേഷനുകൾ കൂടി ട്രിപ്പിൾ ഇന്‍റർചേഞ്ച് ഹബ്ബ് ആക്കുമെന്ന് DMRC അറിയിച്ചു.


ന്യൂഡൽഹി, ആസാദ്‍പൂർ, ലാജ്‍പത് നഗർ സ്റ്റേഷനുകളാണ് അവ.

ഇവ 2028 ലാണ് പ്രവർത്തന സജ്ജമാകുക.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page