top of page

ന്യൂഡൽഹി കത്തീഡ്രൽ പ്ലാറ്റിനം ജൂബിലി - ലോഗോ പ്രകാശനം ചെയ്തു

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • 3 days ago
  • 1 min read

മലങ്കര ഓർത്തഡോക്സ്‌ സഭയുടെ ദേശീയ തലസ്ഥാന നഗരിയിലെ ആദ്യ ദേവാലയമായ ഹോസ്ഖാസ് സെന്റ് മേരീസ് കത്തീഡ്രൽ പ്ലാറ്റിനം ജൂബിലിയ്ക്ക് തുടക്കം കുറിച്ചു കൊണ്ട് ലോഗോ പ്രകാശനം ചെയ്തു 2026 ഫെബ്രുവരി 8ന് രാവിലെ വിശുദ്ധ കുർബാനയ്ക്ക് ശേഷം ഡൽഹി മെത്രപോലിത്താ ഡോ യൂഹാനോൻ മാർ ദിമെത്രിയോസ്, ഇടവകയുടെ സ്ഥാപക അംഗം ആയ പരേതനായ ശ്രീ എ വി. പൗലോസിന്റെ പത്നി ശ്രീമതി മാർത്ത പൗലോസിന് നൽകി പ്രകാശനം ചെയ്തു. കത്തീഡ്രൽ വികാരി ഫാ ഷാജി മാത്യൂസ്, ജൂബിലി കൺവീനർസ് കത്തീഡ്രൽ ഭാരവാഹികൾ എന്നിവർ സമീപം


bottom of page