ദിൽഷാദ് ഗാർഡൻ ഫൊറോനാ പള്ളിയിൽ തിരുനാളിന് കൊടിയേറി
ന്യൂസ് ബ്യൂറോ , ഡൽഹി
6 hours ago
1 min read

ദിൽഷാദ് ഗാർഡൻ ഫൊറോനാ ഇടവകയിൽ വിശുദ്ധ ഫ്രാൻസിസ് അസ്സീസിയുടെയും , വിശുദ്ധ സെബസ്ത്യാനോസിന്റെയും , പരിശുദ്ധ ദൈവമാതാവിന്റെയും സംയുക്ത തിരുനാളിന് ഇടവക വികാരി ഫാ. അബ്രഹാം ചെമ്പോട്ടിക്കൽ തിരുനാളിന് കൊടിയേറ്റി. തുടർന്ന് നടന്ന വിശുദ്ധ കുർബാനക്കും നവനാൾ പ്രാർത്ഥനക്കും റവ. ഡോ. വിൻസെന്റ് കുണ്ടുകുളം മുഖ്യകർമ്മികനായിരുന്നു.




Comments