ജനസംസ്കൃതി മെഹ്‌റോളി ബ്രാഞ്ച് സർഗോത്സവം 2026
ന്യൂസ് ബ്യൂറോ , ഡൽഹി
1 hour ago
1 min read

ജനസംസ്കൃതി മെഹ്‌റോളി ബ്രാഞ്ച് സർഗോത്സവം 2026-ന്റെ ആദ്യ ദിനമായ ഒക്ടോബർ 04-ന് നടന്ന രചനാ-ചിത്രരചനാ മത്സരങ്ങൾ (Literary & Fine Arts) വളരെ ആവേശത്തോടെയും പങ്കാളിത്തത്തോടെയും പൂർത്തിയായി! അടുത്തതായി, ഏവരും കാത്തിരിക്കുന്ന സ്റ്റേജ് മത്സരങ്ങളുടെ (Performing Arts) ഊഴമാണ്! തീയതി: 2026 ഒക്ടോബർ 18 (ഞായറാഴ്ച), സമയം: രാവിലെ 9:00 മണി മുതൽ. വേദി: സെന്റ് ജോൺസ് സ്കൂൾ, വാർഡ് No.1, (ബസ് ടെർമിനലിന് സമീപം), മെഹ്‌റോളി.




Comments