ദൈവനാമത്തിൽ തമിഴക മുതലമച്ചർ
- ന്യൂസ് ബ്യൂറോ , ഡൽഹി
- 5 hours ago
- 1 min read

നടൻ വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി അധികാരമേറ്റു. ഗവർണർ രാജേന്ദ്ര ആർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. സി. ജോസഫ് വിജയ് എന്ന ഇളയ ദളപതി ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്.
കോൺഗ്രസ് നേതാവ് രാഹുൽ ഗന്ധിയും മറ്റ് പ്രമുഖ നേതാക്കളും പതിനായിരക്കണക്കിന് അണികളും ആരാധകരും ജവഹർലാൽ നെഹ്‌റു ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ പങ്കെടുത്തു. നടി തൃഷയും മറ്റ് താരങ്ങളും ചടങ്ങിന് സാക്ഷ്യം വഹിച്ചു.




Comments