തപാൽ വകുപ്പ് പുറത്ത് ഇറക്കിയ സ്റ്റാമ്പ് ബഹുമാനപെട്ട കേരളം മുഖ്യമന്ത്രി ശ്രീ വി ഡി സതീശൻ പ്രകാശനം ചെയ്തു
ന്യൂസ് ബ്യൂറോ , ഡൽഹി
12 minutes ago
1 min read

ഹോസ്ഖാസ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിന്റെ 75 വർഷത്തെ ചരിത്രത്തെ അനുസ്മരിച്ചു തപാൽ വകുപ്പ് പുറത്ത് ഇറക്കിയ സ്റ്റാമ്പ് ബഹുമാനപെട്ട കേരളം മുഖ്യമന്ത്രി ശ്രീ വി ഡി സതീശൻ പ്രകാശനം ചെയ്യുവാൻ എത്തിയപ്പോൾ. മുഖ്യമന്ത്രിയുടെ ആദ്യ ഡൽഹി കത്തീഡ്രൽ സന്ദര്ശനം ആണ് ഇത്. ഡൽഹി മെത്രാപോലിത്ത അഭിവന്ദ്യ ഡോ യൂഹാനോൻ മാർ ദിമെത്രിയസ് തിരുമേനി, ഭദ്രസന സെക്രട്ടറി ഫാ സജി എബ്രഹാം, കത്തീഡ്രൽ വികാരി ഫാ ഷാജി മാത്യൂസ്, അസി വികാരി ഫാ അൻസൽ ജോൺ, വൈസ് ചെയർമാൻ ഗിരീഷ് വർഗീസ്, ട്രഷറർ സാമൂവേൽ ജോർജ്, സെക്രട്ടറി മാമ്മൻ മാത്യു, ട്രസ്റ്റി ശാമുവേൽ പി എം എന്നിവർ ചേർന്ന് സ്വീകരിച്ചു. കത്തീഡ്രൽ ദേവാലയത്തിന്റെ പ്ലാറ്റിനും ജുബിലി ആഘോഷങ്ങൾക്ക് ആശംസകൾ നേർന്നു.





Comments