top of page

ഡൽഹി വൈക്കം സംഗമ സാരഥികൾ

  • റെജി നെല്ലിക്കുന്നത്ത്
  • Apr 8, 2024
  • 1 min read


ree

ഡൽഹി വൈക്കം സംഗമത്തിന്റെ വാർഷിക പൊതുയോഗം മയൂർ വിഹാർ ഒന്നിലെ മുസ്‌ലിം കൾച്ചറൽ സെന്ററിൽ നടന്നു.

ഡൽഹി /എൻ സി ആർ ടി മേഖലയിലെ അംഗങ്ങൾ പങ്കെടുത്തു.

ഭാരവാഹികൾ : അജിത്ത് മഴുവഞ്ചേരി (പ്രസി.)ആർ സി നായർ (വൈസ്.പ്രസി.)ഷേർലി രാജൻ (ജെ.സെക്ര.)

സജി പി രാജ് (അഡി.സെക്രട്ടറി.)ബിനു ഇ വി (ട്രെഷ.)ജോബിൻസൺ ജോസഫ് (ജോ.ട്രെഷ.)

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page