top of page

ഡൽഹി മലയാളി കൂട്ടായ്മയൂടെ ഏഴാമത് വാർഷികവും ഓണാഘോഷവും

ന്യൂസ് ബ്യൂറോ , ഡൽഹി
16 hours ago
1 min read

ഡൽഹി മലയാളി കൂട്ടായ്മ (ഡിഎംകെ) യൂടെ ഏഴാമത് വാർഷികവും ഓണാഘോഷം തണൽ-26 ആഘോഷവും സെപ്റ്റംബർ 27 ഞായറാഴ്ച രാവിലെ 11 മുതൽ രാത്രി 10 വരെ . സ്ഥലം PTS മാളവ്യ നഗർ . കാര്യപരിപാടികൾ : പതാക ഉയർത്തൽ , അത്ത പൂക്കളമത്സരം , കായികമത്സരങ്ങൾ, ഓണസദ്യ, കലാസന്ധ്യ, തിരുവാതിര, സാംസ്‌കാരിക സമ്മേളനം , സമ്മാനദാനം , നാടൻപാട്ടുകൾ മുതലായവ ഉണ്ടായിരിക്കും..


Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page