top of page

ഫരീദാബാദ് മലയാളി അസോസിയേഷൻ 25 ആം വാർഷികവും ഓണാഘോഷവും

ന്യൂസ് ബ്യൂറോ , ഡൽഹി
28 minutes ago
1 min read

ഫരീദാബാദ് മലയാളി അസോസിയേഷൻ സെക്ടർ 21, 45, 46, 48, NH 4 & SGM നഗർ ഏരിയയുടെ 25 ആം വാർഷികവും ഓണാഘോഷവും പ്രസിഡൻ്റ് പി എസ് വർഗീസ് ഉത്ഘാടനം ചെയ്യുന്നു. ഏരിയ കൺവീനർ ഗിരീഷ് സതീശൻ, സതികുമാർ എം ജി (വി പി സാംസ്കാരികം) , എബ്രഹാം കെപി (സെക്രട്ടറി) ബീന സ്റ്റാൻ്റ്ലി ( വനിതാ വിഭാഗം കൺവീനർ), ഉഷ സുരേഷ് (വി പി വനിതാ വിഭാഗം) നളിനി രാമൻ ( അഡീഷണൽ സെക്രട്ടറി ) സിമി സാബു (കൾച്ചറൽ കോർഡിനേറ്റർ) തുടങ്ങിയവർ സമീപം.


ഏരിയയിലെ മെമ്പേഴ്സിന്റെ വിവിധയിനം കലാപരിപാടികളും, മാവേലി , തിരുവാതിര കളി തുടർന്ന് ഓണസദ്യയും ഉണ്ടായിരുന്നു.


Recent Posts

See All
നോര്‍ക്ക പ്രവാസി ലീഗല്‍ എയ്ഡ് സെല്‍ (PLAC)ഏഴു രാജ്യങ്ങളിലേയ്ക്ക് ലീഗല്‍ കണ്‍സള്‍ട്ടന്റുമാരെ ക്ഷണിക്കുന്നു

വിദേശരാജ്യങ്ങളിലെ കേരളീയര്‍ക്ക് സൗജന്യ നിയമോപദേശം ലഭ്യമാക്കുന്ന നോര്‍ക്ക റൂട്ട്സിന്റെ പ്രവാസി ലീഗല്‍ എയ്ഡ് സെല്ലില്‍ (PLAC) സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യു.എ,ഇ), കുവൈറ്റ്, ഖത്തർ, ഓസ്ട്രേ

 
 
 

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page