ഡോ .ചെറിയാൻ വര്ഗീസിന് WHO പുരസ്‌കാരം
- റെജി നെല്ലിക്കുന്നത്ത്
- Apr 22, 2024
- 1 min read

ആരോഗ്യ രംഗത്തെ മികച്ച സേവനം മുൻനിർത്തി ഡോ .ചെറിയൻ വര്ഗീസിന് ലോകാരോഗ്യ സംഘടനയുടെ പുരസ്‌കാരം.ലഭിച്ചു. ലോകാരോഗ്യ സംഘടനയുടെ ന്യൂ ഡൽഹിയിലുള്ള സൗത്ത് ഈസ്റ്റ് ഏഷ്യ റീജിയണൽ ഓഫീസിൽ ഇപ്പോൾ അദ്ദേഹം നോൺ കമ്മ്യൂണിക്കബിൾ ഡിസീസ് വിഭാഗത്തിലെ കോഓർഡിനേറ്റർ ആയി സേവനം അനുഷ്‌ഠിച്ചു വരികയാണ്.. പട്ടം സ്വദേശിയാണ്. ഡോ .ചെറിയാൻ.










Comments